India’s first Miss Trans Queen Veena Sendre joins Congress<br />റായ്പൂര്‍ സ്വദേശിയായ വീണ കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ് ക്വീന്‍ ആണ് വീണ സാന്ദ്രേ. വീണ കോണ്‍ഗ്രസില്‍ ചേര്‍ന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചത്.<br />